ന്യൂഡല്‍ഹി: രാജ്യാന്തരതലത്തില്‍ പ്രായപൂര്‍ത്തിയായവരുടെ ശരാശരി ഉയരത്തില്‍ വര്‍ധന രേഖപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ വിപരീതസ്ഥിതിയെന്നു പഠനം. ഇന്ത്യയില്‍ ഉയരം ആശങ്കാജനകമാംവിധം കുറയുകയാണ്.ട്രെന്‍ഡ്സ് ഓഫ് അഡല്‍റ്റ് ഹൈറ്റ് ഇന്‍ ഇന്ത്യ 1998 - 2015: എവിഡന്‍സ് ഫ്രം ദ് നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേ...
Read full story