റാഞ്ചി: ജാർഖണ്ഡില്‍ ഇന്ത്യാ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ബിജെപിയെ എതിർക്കുന്നവരെയെല്ലാം ജയിലിലാക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം എന്ന് അദ്ദേഹം വിമർശിച്ചു.കേരള മുഖ്യമന്ത്രിയെയും ഇഡി ജയിലില്‍ അടയ്ക്കാൻ ശ്രമിച്ചു. തന്നെ ജയിലില്‍ ഇട്ടതുകൊണ്ട് ബിജെപിക്ക് നേട്ടം ഉണ്ടാകില്ല. നാമനിർദേശ...
Read full story
ബാംഗ്ലൂര്‍: രാത്രി വീടിനുള്ളില്‍ കടന്നു കയറിയ പുള്ളിപ്പുലി ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പകുതി തിന്നു. ബാംഗ്ലൂരിനടുത്ത് രാമനഗരത്തിലെ മഗഡി താലൂക്കില്‍ ഉള്ള കടരായണപാലയ ഗ്രാമത്തിലാണ് സംഭവം. രാത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. കഠിനമായ ചൂട് ആയിരുന്നതിനാല്‍ വാതില്‍ തുറന്നിട്ടാണ് വീട്ടുകാര്‍...
Read full story