സ്ത്രീകളിലെ വിളര്‍ച്ച പരിഹരിക്കുന്നതിന് വിവ ക്യാംപയിന്‍
റിപ്പോര്‍ട്ട്

സ്ത്രീകളിലെ വിളര്‍ച്ച പരിഹരിക്കുന്നതിന് വിവ ക്യാംപയിന്‍

By ന്യൂസ് ഡെസ്ക് February 24, 2023
സ്ത്രീകളിലെ വിളര്‍ച്ച കണ്ടെത്തി ചികിത്സിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിവ (വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്) ക്യാംപയിന് തുടക്കമായി. ക്യാംപയിന്റെ ഭാഗമായി 19 മുതല്‍ 59 വയസ് വരെയുള്ള സ്ത്രീകളിലെ വിളര്‍ച്ച കണ്ടെത്തുന്നതിന് ഹീമോഗ്ലോബിന്‍ പരിശോധനയാണ് നടത്തുന്നത്.  സര്‍ക്കാര്‍ ലാബുകളില്‍ എത്തുന്നവര്‍ക്ക്...
Read full story