ഹൈ​ദ​രാ​ബാ​ദ്: മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. ഹൈ​ദ​രാ​ബാ​ദി​ലെ ന​ല്ല​കു​ണ്ട സ്വ​ദേ​ശി​യാ​യ വെ​ങ്കി​ടേ​ഷാ​ണ് ഭാ​ര്യ ത്രി​വേ​ണി​യെ തീകൊളുത്തി കൊലപ്പെടുത്തിയത്. ഡി​സം​ബ​ർ 24ന് ​കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് വെ​ങ്കി​ടേ​ഷ് ത്രി​വേ​ണി​യെ അ​ക്ര​മി​ക്കു​ക​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. . പി​ന്നാ​ലെ, ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​ളെ...
Read full story
കൊച്ചി| തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ജോര്‍ജ്ജ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക...
Read full story
കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽപ്പെട്ട ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവും കാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് . വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞെന്നും ആന്തരിക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റെന്നും റിപോര്‍ട്ടിൽ പറയുന്നു. കെട്ടിടം...
Read full story
ന്യൂഡല്‍ഹി നവംബര്‍ 28: മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്ന് വിളിച്ച പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയമാണ് അവര്‍ പറയുന്നത്. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമയം പാഴാക്കാന്‍ താനില്ലെന്നും രാഹുല്‍ പറഞ്ഞു....
Read full story
തൃപ്തിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്
റിപ്പോര്‍ട്ട്

തൃപ്തിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്

By ന്യൂസ് ഡെസ്ക് November 26, 2019
കൊച്ചി നവംബര്‍ 26: ശബരിമല സന്ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ ഉപാധി വച്ച് മടങ്ങിപ്പോകാന്‍ തീരുമാനിച്ച് ദേശായിയും സംഘവും. ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം നല്‍കാന്‍ പോലീസിന് കഴിയില്ലെങ്കില്‍ അത് എഴുതി നല്‍കണമെന്ന് തൃപ്തി...
Read full story