റിപ്പോര്‍ട്ട്

അസം റൈഫിള്‍സിനു നേരെ ആക്രമണം : ഒരു ജവാന്‍ വീരമൃത്യു വരിച്ചു

By ന്യൂസ് ഡെസ്ക് September 20, 2025
ഇംഫാല്‍ | മണിപ്പൂരില്‍ അസം റൈഫിള്‍സിനു നേരെ ആക്രമണം. ഒരു ജവാന്‍ വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ബിഷ്ണുപുര്‍ ജില്ലയിലെ നമ്പോല്‍ സബല്‍ ലെയ്കായി മേഖലയിലാണ് ആക്രമണമുണ്ടായത്. സെപ്തംബർ 19 വൈകിട്ട് ആറോടെയാണ് സംഭവം. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ....
Read full story
ഇംഫാൽ: മണിപ്പൂരിൽ സെെനിക സംഘം സഞ്ചരിച്ച വാഹനത്തിന് നേർക്ക് ആക്രമണം. ഇംഫാലിന് സമീപം അസം റൈഫിൾസിന്റെ ട്രക്കിനു നേരെ ആക്രമണമുണ്ടായതായി സൈന്യം സ്ഥിരീകരിച്ചു. പതിയിരുന്ന ആയുധധാരികളായ ആക്രമിസംഘം വാഹനത്തിനു നേരെ വെടിയുതിർക്കുക യായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സെപ്തംബർ 19 വെള്ളിയാഴ്ച...
Read full story
. ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകര പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ഗുദ്ദര്‍ വനത്തില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിലിനിടെ ഭീകരവാദികള്‍ സുരക്ഷാസേനക്കു...
Read full story
റിപ്പോര്‍ട്ട്

പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ജവാന് വീരമൃത്യു

By ന്യൂസ് ഡെസ്ക് May 12, 2025
ശ്രീനഗര്‍ | ജമ്മുവില്‍ പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. മണിപ്പൂര്‍ സ്വദേശിയായ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മെയ് 10 ശനിയാഴ്ച ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് ജവാന്...
Read full story