കൊല്ലം: ഭൂമി ഏറ്റെടുത്തതിനു നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി വിധിച്ചിട്ടും സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് കൊല്ലം കളക്ടറേറ്റ് കെട്ടിടവും രണ്ട് ഏക്കറോളം സ്ഥലവും കൊല്ലം സബ് കോടതി ജപ്തി ചെയ്തു. ഏറ്റെടുത്ത ഭൂമിയ്ക്കു കോടതി വിധി ഉണ്ടായിട്ടും നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവയ്ക്കാത്തതിനെ തുടര്‍ന്നാണ്...
Read full story