. ഡല്‍ഹി: മണിപ്പുരില്‍ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ 2000 അർധസൈനിക വിഭാഗത്തെക്കൂടി സംസ്ഥാനത്തേക്ക് അയച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.നിലവിലെ സാഹചര്യം കണക്കിലെടുത്ത് മണിപ്പുരില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമസംഭവങ്ങളുടെ എണ്ണം അതിവേഗം ഉയരുന്നു. സൈന്യം, പോലീസ്, സിആർപിഎഫ്,...
Read full story