കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, കറൻസി കടത്ത് കേസുകളിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി 2023 ഏപ്രിൽ 12 ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ...
Read full story
കൊച്ചി: കേസുകൾ  തീർപ്പാക്കുന്നതിനുളള  കാലതാമസത്തിനെതിരെ ഹൈക്കോടതി. ആത്മപരിശോധന ആവശ്യമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ പരാമര്‍ശിച്ചു. കേസുകളിലെ കാലതാമസം പൊതുസമൂഹത്തിന്   കോടതിയിലുളള  വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.  വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന ഏറെ പഴക്കമുളള  ഹർജികൾ ചീഫ്...
Read full story
ഹൈക്കോടതിയില്‍ പ്രവേശിക്കാന്‍ പാസ് നിര്‍ബന്ധം
റിപ്പോര്‍ട്ട്

ഹൈക്കോടതിയില്‍ പ്രവേശിക്കാന്‍ പാസ് നിര്‍ബന്ധം

By ന്യൂസ് ഡെസ്ക് November 1, 2022
കൊച്ചി: െഹെക്കോടതി സമുച്ചയത്തില്‍ ഓണ്‍െലെന്‍ പാസ് ഇല്ലാതെ ഇനി പൊതുജനങ്ങള്‍ക്കു പ്രവേശിക്കാനാവില്ല. കക്ഷികള്‍ക്കോ സന്ദര്‍ശകര്‍ക്കോ കോടതിയിലേക്കു പാസ് ഇല്ലാതെ പ്രവേശിക്കാനാവില്ലെന്നു വ്യക്തമാക്കി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ ഉത്തരവിറക്കി. കേസിലെ ഒരു കക്ഷി ഹൈക്കോടതി കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാശ്രമം നടത്തിയ...
Read full story
കൊച്ചി: ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി. ഓൺലൈൻ പാസ് ഇല്ലാതെ ഇനി കക്ഷികൾക്കോ സന്ദർശകർക്കോ കോടതിയിലേക്ക് പ്രവേശിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ്  ഇറക്കി. ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ഹർജിക്കാരൻ ആത്മഹത്യാശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയുള്ള ഉത്തരവ്. കോടതി ജീവനക്കാർ...
Read full story
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല  ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരിനും പോലീസിനും നിർദേശം നൽകി. അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികളിലും...
Read full story
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍.ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സി ബി ഐ അറിയിച്ചു. കേസിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഫയല്‍ വിളിച്ചുവരുത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇതിനെ സര്‍ക്കാര്‍...
Read full story
തിരുവനന്തപുരം ഏപ്രിൽ 20: സ്പ്രിംക്ലര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. ”സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവര്‍ത്തിച്ചു”വെന്നാണ് പുതിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഹര്‍ജി നാളെ പരിഗണിച്ചേക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നിലവില്‍...
Read full story
കൊ​ച്ചി ഏപ്രിൽ 2: മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്കു ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്‍ മ​ദ്യം ന​ല്‍​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന് ഹൈ​ക്കോ​ട​തി സ്റ്റേ. ​മൂ​ന്നാ​ഴ്ച​ത്തേ​ക്കാ​ണ് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്. ഉ​ത്ത​ര​വി​നെ​തി​രേ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ര്‍​ന്നു ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ള്‍ അ​ട​ച്ച​തു...
Read full story
കൊച്ചി ഏപ്രിൽ 1: കോവിഡ് പശ്ചാത്തലത്തിൽ കർണാടക അതിർത്തി അടച്ച സംഭവത്തിൽ ഉടൻ തീരുമാനം വേണമെന്ന് ​ഹൈക്കോടതി. മനുഷ്യജീവന്റെ പ്രശ്നമാണ് ഇതെന്നും കൂടുതൽ നീട്ടി​ക്കൊണ്ടു പോകാനാവില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ കർണാടക കൂടുതൽ സമയം ആശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം. ഇന്ന്...
Read full story
കൊച്ചി മാര്‍ച്ച് 16: കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി. അദാലത്തുകള്‍ രണ്ടാഴ്ച നിര്‍ത്തിവെക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കോടതി മുറിയില്‍ കേസുമായി ബന്ധമുള്ളവരെ മാത്രം പ്രവേശിപ്പിക്കാനാണ് തീരുമാനം. കോസ് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകരും നിബന്ധനകള്‍ പാലിക്കണമെന്ന്...
Read full story