കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ പുതുതായി പോളിടെക്നിക്ക് കോളേജ് ആരംഭിക്കുന്നതിനായി മഞ്ചേശ്വരത്ത് സ്ഥല സൗകര്യം പരിശോധിച്ചു. മഞ്ചേശ്വരം പഞ്ചായത്തില്‍ രണ്ട്  സ്ഥലങ്ങള്‍ പോളിടെക്നിക്ക് കോളേജിന് അനുയോജ്യമാണെന്ന് കണ്ടെത്തി. പരിശോധനാ സംഘത്തില്‍ എ.കെ.എം. അഷ്റഫ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, വൈസ്...
Read full story
കാസർകോഡ്: മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആഹാരം, പഠനം, താമസം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ഫിഷറീസ് വകുപ്പ് ധനസഹായമായി  നല്‍കും. താല്‍പര്യമുളളവര്‍ രക്ഷിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, രക്ഷാകര്‍ത്താവ് മത്സ്യത്തൊഴിലാളിയായിരുന്നുവെന്ന്...
Read full story
കൊല്ലം: കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏകീകൃത മാറ്റമാണ് ഉണ്ടായതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പരവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആയിരവല്ലി സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കായി(യു ഐ ടി) നിര്‍മിക്കുന്ന പുതിയ ...
Read full story
കാസര്‍കോട്: ഉന്നവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സാമൂഹിക നീതിയും ഉറപ്പാക്കാന്‍ നിരവധി പദ്ധതികളാണ്  നടപ്പാക്കിയതെന്നും ചരിത്രത്തിലില്ലാത്ത വിധം മികച്ച പരിഗണനയാണ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 111 കോടി രൂപ ചെലവഴിച്ച് 47 ഉന്നത വിദ്യാഭ്യാസ...
Read full story
പക്ഷപാത രഹിതവും ഊർജ്ജസ്വലമായ ഒരു വിജ്ഞാന സമൂഹത്തെ വികസിപ്പിക്കാൻ പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതായി രാഷ്ട്രപതി ഇന്ത്യയെ ആഗോള സൂപ്പർ പവർ ആയി മാറ്റുന്നതിനു സംഭാവന നൽകുന്ന ഇന്ത്യ കേന്ദ്രീകൃത വിദ്യാഭ്യാസ സംവിധാനമാണ് പുത്തൻ നയം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...
Read full story