തിരുവനന്തപുരം: ഹയർസെക്കണ്ടറി ട്യൂഷൻ ഫീസ് വാങ്ങരുതെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം ഉത്തരവായി ഇറങ്ങാൻ ആറുമാസം വൈകി. കോവിഡ് വ്യാപനത്തെതുടർന്ന് സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർഥികളില്‍ നിന്ന് ട്യൂഷൻ, സ്പെഷൽ ഫീസുകളില്‍ വാങ്ങേണ്ടെന്ന് ഡി.ജി.ഇ നിര്‍ദേശിച്ചത്. എന്നാല്‍, ഫീസടച്ച...
Read full story