തൊടുപുഴ : ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ മിക്ക പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലയില്‍. 2020 ഓഗസറ്റ് 13 ന് പുറപ്പെ ടു വിച്ച കരട് വ്‌ജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്. ഉപ്പുതറ, വാഗമണ്‍, ഇടുക്കി, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, അറക്കുളം എന്നീ വില്ലേജുകള്‍...
Read full story