മുംബൈ: ഈ വര്‍ഷമുണ്ടായ മഴയില്‍ ഇതര സംസ്ഥാനങ്ങളിലുണ്ടായ കനത്ത കൃഷി നാശം സംസ്ഥാനത്തെ പച്ചക്കറി വില ഉയര്‍ത്തുന്നു.പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും വലിയ തോതിലാണ് വില കൂടുന്നത്. സവാള, തക്കാളി, ഉരുളക്കിഴങ്ങ്, മത്തന്‍, കുമ്പളം, ചെറുനാരങ്ങ, കായ, മുരിങ്ങക്കോല്‍, ക്യാരറ്റ്, പയര്‍, ബീറ്റ്റൂട്ട്, വെണ്ടക്ക...
Read full story