ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്ഫോടനം. കിയാസ്, നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ‘കിയാസ്, നിയോലി ഗ്രാമങ്ങളിലുണ്ടായ മേഘസ്‌ഫോടനത്തെ തുടർന്ന് ഒരു...
Read full story