മലയാള ചലച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ഷഫ്നയും സീരിയലുകളിലൂടെ തിളങ്ങിയ താരത്തിന്റ ഭർത്താവ് സജിനും സോഷ്യൽ മീഡിയകളിൽ സജീവമാണ്. അടുത്തിടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ ഒരു തുടക്കത്തെ കുറിച്ച് ഷഫ്ന പറഞ്ഞിരുന്നു. ഞാൻ നേരത്തെ സൂചിപ്പിച്ച ആ മനോഹരമായ തുടക്കം...
Read full story