ന്യൂഡല്‍ഹി: രാജ്യത്തെ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഹലാല്‍ സര്‍ട്ടിഫിക്കേഷനെതിരെ ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളും സിഖ് സംഘടനകളും നടത്തിയ സോഷ്യല്‍ മീഡിയ പ്രചാരണത്തെ തുടര്‍ന്ന് ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി അതോറിറ്റി (അപെഡ)അതിന്റെ 'റെഡ് മീറ്റ് മാനുവലില്‍' നിന്ന് ഹലാല്‍ എന്ന വാക്ക് നീക്കംചെയ്തു. എന്നാല്‍ ഈ...
Read full story