ഡല്‍ഹി: സോഷ്യല്‍ മീഡിയ പോസ്റ്റുകളെത്തുടർന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടയില്‍, ഹിന്ദു സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ .ചിറ്റഗോങ്ങില്‍ ഹിന്ദു സമുദായാംഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ അപലപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ...
Read full story