ആനയെ ആകർഷിക്കാൻ ഇളം പുല്ല് വളർത്താൻ മലമേടുകൾ കത്തിച്ച് വനം വകുപ്പ്
സ്പെഷ്യൽ റിപ്പോര്‍ട്ട്

ആനയെ ആകർഷിക്കാൻ ഇളം പുല്ല് വളർത്താൻ മലമേടുകൾ കത്തിച്ച് വനം വകുപ്പ്

By ന്യൂസ് ഡെസ്ക് January 14, 2022
ഇടുക്കി: ജനവാസകേന്ദ്രങ്ങൾക്ക് നടുവിലെ റവന്യൂ ഭൂമിയിൽ തീയിട്ട് പുതിയ പരീക്ഷണത്തിലാണ് ചിന്നക്കനാലിൽ വനം വകുപ്പ്. കാട്ടാനകൾ ആളെ കൊല്ലുന്നതും കൃഷി നശിപ്പിക്കുന്നതും പതിവ് സംഭവമായ ചിന്നക്കനാൽ മേഖലയിലെ പട്ടയ ഭൂമിയിലും റവന്യൂ ഭൂമിയിലും ഉള്ള പുൽമേടുകൾക്ക് തീ കൊളുത്തുന്ന നടപടിയാണ് കർഷകരുടെയും...
Read full story