ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി കേണൽ ജോൺ പെന്നി ക്വിക്കിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി സ്റ്റാലിൻ നടത്തിയ വിദേശപര്യടനത്തിനിടെ ലണ്ടനിലെത്തിയപ്പോൾ പെന്നിക്വിക്കിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ നേരിൽ വന്നു കാണുകയായിരുന്നു. പെന്നിക്വിക്കിന്റെ പ്രതിമ...
Read full story