74 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
റിപ്പോര്‍ട്ട്

74 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് February 28, 2021
കൊച്ചി: കൊച്ചി മരടില്‍ 74 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരട് തോമസപുരം സ്വദേശിനി കളപ്പുരക്കല്‍ തങ്കമ്മ ചാക്കോയാണ് മരിച്ചത്. തലക്ക് പരിക്കേറ്റ് തറയില്‍ വീണ് കിടക്കുകയായിരുന്നു 74 കാരിയായ തങ്കമ്മ. ഏറെനാളരായി വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്നു. പോലീസും വിരലടയാള വിദഗ്ദരും...
Read full story