ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ബ​സും ട്രെ​യ്‌​ല​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഫെബ്രുവരി 27 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​ലോ​ത്ര ജി​ല്ല​യി​ലെ സ​ർ​വാ​ഡി ജി​ല്ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ജോ​ധ്പു​രി​ൽ നി​ന്ന് ബ​ലോ​ത്ര​യി​ലേ​യ്ക്ക് പോ​യ...
Read full story
അ​ടൂ​ർ​ ​:​​ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി അപകടത്തിൽ എ.​ ​എ​സ്.​ഐ​യു​ടെ​ ​കൈ​യൊ​ടി​ഞ്ഞു.​ ​2026 ജനുവരി 5 തിങ്കളാഴ്ച വൈ​കി​ട്ട് 7​ ​മ​ണി​ക്ക് ​ശേ​ഷം​ ​അ​ടൂ​ർ​ ​ന​യ​നം​ ​നാ​ദം​ ​തീ​യേ​റ്റ​റി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം​ .​പ​ത്ത​നം​തി​ട്ട​ ​-​തി​രു​വ​ന​ന്ത​പു​രം​ ​റൂ​ട്ടി​ൽ​ ​ത​ട്ട​ ​റോ​ഡ്...
Read full story
. തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട് വാമനപുരത്ത്‌വെച്ചാണ് അപകടമുണ്ടായത്‌. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി.എതിര്‍ ദിശയില്‍ തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ട ഇലന്തൂരിലേയ്ക്ക് പോവുകയായിരുന്ന കാര്‍ അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവെ...
Read full story