പൂന്തുറ: ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയില്‍ ചുടുകട്ടകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ അറസ്റ്റുചെയ്തു. വിഴിഞ്ഞം കോസ്റ്റല്‍ പോലീസിലെ സീനിയര്‍ .പോലീസ് ഓഫീസർ ആലപ്പുഴ കാര്‍ത്തികപളളി ഗുളികശ്ശേരി വീട്ടില്‍ ബിനുവിനെ(46) ആണ് ആക്രമിച്ചത്. സംഭവത്തില്‍ പൂന്തുറ ആലുകാട് മദര്‍ തെരേസ കോളനി സ്വദേശി ജോസിനെ...
Read full story
മുംബൈ | മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ സ്റ്റേറ്റ് ട്രാൻസ്‌പോര്‍ട്ട് ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. . 25പേര്‍ക്ക് പരുക്ക്.ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഏപ്രിൽ 2 ന് പുര്‍ച്ചെയാണ് സംഭവം. കാറിലും ട്രാവലറിലും സഞ്ചരിച്ചവരാണ് മരിച്ച അഞ്ചുപേരും ട്രാന്‍സ്‌പോര്‍ട്ട് ബസില്‍...
Read full story