ആലപ്പുഴ: ഇരുപതു വർഷമായി മാലിന്യമായി കിടക്കുന്ന കാപ്പിത്തോടിന്റെ വിവിധ ഭാഗങ്ങൾ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. തോട്ടിലെ ഒഴുക്ക് നിലച്ചതിനാൽ ഒരു മഴ പെയ്താൽ തന്നെ പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ വെള്ളത്തിലാക്കുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. ഒരു മാസം കൊണ്ട് ഹിറ്റാച്ചി...
Read full story