എറണാകുളം: ഓക്സിജനുമായി ടാങ്കർ തിരിച്ചെത്തി
റിപ്പോര്‍ട്ട്

എറണാകുളം: ഓക്സിജനുമായി ടാങ്കർ തിരിച്ചെത്തി

By ന്യൂസ് ഡെസ്ക് May 20, 2021
എറണാകുളം: ദുരന്ത നിവാരണ നിയമ പ്രകാരം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത 3 ടാങ്കറുകളിൽ ഒന്ന് ജാർഖണ്ഡിൽ നിന്ന് ദ്രവീകൃത ഓക്സിജനുമായി കൊച്ചിയിൽ തിരിച്ചെത്തി. ജാർഖണ്ഡിലെ ബേൺപൂരിലുള്ള ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നുമാണ് ദ്രവീകരിച്ച ഓക്സിജൻ നിറച്ച് ടാങ്കർ തിരിച്ചെത്തിയത്. കൊച്ചിൻ...
Read full story