മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്‍പന അവസാനിച്ചു. നിക്ഷേപകരില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ഐ.പി.ഒയ്ക്ക് ലഭിച്ചത്. ഐ.പി.ഒ. അവസാനിക്കുമ്പോള്‍ 2.94 മടങ്ങ് സബ്സ്‌ക്രിപ്ഷനാണ് നടന്നത്. പോളിസി ഹോള്‍ഡര്‍മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളുടെ സബ്സ്‌ക്രിപ്ഷന്‍ 6.06 മടങ്ങാണ്...
Read full story