തിരുവനന്തപുരം : പുതിയ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍. മാര്‍ച്ച് 27ന് തുടങ്ങുന്ന രണ്ടാഴ്ചയില്‍ ആറുദിവസം ബാങ്കുണ്ടാവില്ല. 27,28,ഏപ്രില്‍1,2, 4,6 തീയതികളിലാണ് ബാങ്ക് അവധി. 27 നാലാം ശനി, 28 ഞായര്‍. ഏപ്രില്‍ 1ന് വര്‍ഷാന്ത്യ കണക്കെടുപ്പ്. 2ന്...
Read full story