ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ സതീഷ് കൗശിക്കിനെ കൊലപ്പെടുത്തിയതാണെന്ന അവകാശവാദം. തന്റെ ഭര്‍ത്താവാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നു ഒരു ഡല്‍ഹി വ്യവസായിയുടെ ഭാര്യയാണ് അവകാശപ്പെട്ടത്. നിക്ഷേപമായി സ്വീകരിച്ച 15 കോടി രൂപ മടക്കിനല്‍കാതിരിക്കാനാണു കൊലപാതകമെന്ന് അവര്‍ ഡല്‍ഹി പോലീസിനോട് പറഞ്ഞു. തന്റെ ഭര്‍ത്താവിനോട് പണം...
Read full story