ഹൈദരാബാദ്: അയല്‍വാസിയുടെ ബലാല്‍സംഗത്തെ തുടര്‍ന്ന് വീട്ടിലേക്ക് പോകാതെസുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന 14 കാരിയെ തട്ടിക്കൊണ്ടുപായി പീഡിപ്പിച്ചു. സഹായിക്കാമെന്ന് പറഞ്ഞെത്തിയ ഹോംഗാര്‍ഡ് തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പോലീസ് ഓഫീസറാണെന്ന് തെറ്റിധരിപ്പിക്കുകയും സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു അശോക്ചക്രവര്‍ത്തിയെന്ന ഗാര്‍ഡാണ് കുട്ടിയെ കൊണ്ടുപോയത്....
Read full story