ആലപ്പുഴ: ജില്ലയിലെ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും അറ്റന്‍ഡര്‍/ഡിസ്പന്‍സര്‍/ നഴ്സിങ് അസിസ്റ്റന്റ് തസ്തകിയിലുണ്ടാകുന്ന ഒഴിവുകളില്‍ താല്‍ക്കാലികമായി ദിവസവേതനനിയമനം നടത്തുന്നു. 23നും 50നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി, മൂന്നു വര്‍ഷത്തില്‍ കുറയാതെയുള്ള ഹോമിയോപ്പതി മരുന്നുകള്‍ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയവുമുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ആലപ്പുഴ ഇരുമ്പുപാലത്തിന്...
Read full story