എറണാകുളം: ജില്ലയില്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് വെല്‍നസ് സെന്ററിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ പാര്‍ട്ട് ടൈമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികള നേരിട്ടുളള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ഒരു...
Read full story