പാരമ്പര്യവൈദ്യം, ഹോമിയോപ്പതി മേഖലയിലെ സഹകരണത്തെക്കുറിച്ച് ഇന്ത്യയും സിംബാബ്‌വെയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകി. 2018 നവംബർ 3 നാണ് ധാരണാപത്രം ഒപ്പിട്ടത്. പാരമ്പര്യവൈദ്യ സമ്പ്രദായങ്ങളുടെയും ഹോമിയോപ്പതിയുടെയും...
Read full story