ഫാം ക്ലബ്ബിൽ അംഗമാകാം
അറിയിപ്പുകള്‍

ഫാം ക്ലബ്ബിൽ അംഗമാകാം

By ന്യൂസ് ഡെസ്ക് February 18, 2023
എറണാകുളം കർഷക സമൃദ്ധിയിലൂടെ ആരോഗ്യ ഭക്ഷണം എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാനും കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കാനുമായി ഹോർട്ടികോർപ് ജില്ലാ സംഭരണ വിതരണ കേന്ദ്രത്തിൽ ആരംഭിച്ച ഫാം ക്ലബ്ബിൽ അംഗമാകാം. താല്പര്യമുള്ള കർഷകർ കാക്കനാട് ദൂരദർശൻ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന ഹോർട്ടികോർപ്...
Read full story
നെടുമങ്ങാടൻ സമൃദ്ധി’ ഉത്പന്നങ്ങൾ വിപണിയിലേക്ക്
റിപ്പോര്‍ട്ട്

നെടുമങ്ങാടൻ സമൃദ്ധി’ ഉത്പന്നങ്ങൾ വിപണിയിലേക്ക്

By ന്യൂസ് ഡെസ്ക് January 29, 2023
വർണ്ണാഭമായ ഘോഷയാത്രയോടെ കൃഷി ദർശന് സമാപനം നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകർ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങൾ "നെടുമങ്ങാട് സമൃദ്ധി " എന്ന ബ്രാൻഡിൽ കൃഷി വകുപ്പിന്റെ പിന്തുണയോടെ വിപണിയിൽ എത്തിക്കും. നെടുമങ്ങാട് മുൻസിപ്പാലിറ്റിയുടെ കൃഷി ഭവന് കീഴിൽ പുതിയ ഇക്കോഷോപ് തുടങ്ങുമെന്നും...
Read full story
ആലപ്പുഴ : കണ്ടെയ്നർ മാതൃകയിലുള്ള സംഭരണ സംസ്കരണ വിപണന കേന്ദ്രമായ സമൃദ്ധി നാട്ടു പീടികയുടെ സംസ്ഥാനതല ഉദ്ഘാടനം വെട്ടയ്ക്കല്‍ കാര്‍ഷിക സഹകരണ ബാങ്ക് അങ്കണത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഇത്തരം 32 വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മന്ത്രി...
Read full story
തേന്‍കണം പദ്ധതി; അങ്കണവാടികള്‍ക്ക് തേന്‍ വിതരണം നടത്തി
റിപ്പോര്‍ട്ട്

തേന്‍കണം പദ്ധതി; അങ്കണവാടികള്‍ക്ക് തേന്‍ വിതരണം നടത്തി

By ന്യൂസ് ഡെസ്ക് June 18, 2022
തേന്‍കണം പദ്ധതിയുടെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികള്‍ക്ക് തേന്‍ വിതരണം നടത്തി. കൊടകര ഐ.സി.ഡി.എസിനും അഡീഷണല്‍ ഐ.സി.ഡി.എസിനും കീഴിലുള്ള 214 അങ്കണവാടികളിലാണ് തേന്‍ വിതരണം നടത്തിയത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ഹോര്‍ട്ടികോര്‍പ്പും...
Read full story
എറണാകുളം: ഹോര്‍ട്ടികോര്‍പ്പ് എറണാകുളം ജില്ലാ സംഭരണ കേന്ദ്രത്തിലേക്ക് ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി മത്സര സ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. മുദ്രവച്ച ടെന്‍ഡറുകള്‍ മാര്‍ച്ച് 18 -ന് രാവിലെ  11-ന് മുമ്പായി ജില്ലാ മാനേജര്‍, ഹോര്‍ട്ടികോര്‍പ്പ് ഡി.പി.സി, കാക്കനാട്, എറണാകുളം  വിലാസത്തില്‍ ലഭിക്കണം....
Read full story
കോഴിക്കോട്: കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്താനായി വേറിട്ട പദ്ധതിയുമായി ചക്കിട്ടപാറ പഞ്ചായത്ത്. ഫെബ്രുവരി 15 ന് തേന്‍വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം എം.എല്‍.എ ടി പി രാമകൃഷ്ണനും തേനീച്ച നഴ്‌സറിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജശശിയും ചെമ്പനോട അമ്പാട്ടു മുക്കില്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത്...
Read full story
തമിഴ്‌നാട് തെങ്കാശിയിലെ കർഷകരിൽ നിന്ന് പച്ചക്കറി സമാഹരിച്ച് വിതരണം നടത്തുന്നതിന് രൂപീകരിച്ച കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി കേരള സർക്കാരിന് വേണ്ടി ഹോർട്ടികോർപ്പ് ധാരണാ പത്രം ഒപ്പു വച്ചു. തമിഴ്‌നാട് അഗ്രി മാർക്കറ്റിംഗ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില...
Read full story
ആലപ്പുഴ: ക്രിസ്മസ് കാലത്ത് സാധാരണ ജനങ്ങള്‍ക്ക് പഴം, പച്ചക്കറി ഇനങ്ങള്‍ ന്യായവിലയിൽ ലഭ്യമാക്കുന്നതിന്  കൃഷിവകുപ്പിന്റെ സഞ്ചരിക്കുന്ന വിപണി പര്യടനം ആരംഭിച്ചു. തക്കാളിവണ്ടി എന്നു പേരിട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കളക്ടറേറ്റ് വളപ്പില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. ജനുവരി...
Read full story
കോഴിക്കോട്: സംസ്ഥാന കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മുരിങ്ങയിലയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഹോർട്ടികോർപ്പിന്റെ വേങ്ങേരിയിലെ  പ്രീമിയം നാടൻ വെജ് ആൻഡ് ഫ്രൂട്ട്സ് സ്റ്റാളിൽ വില്പനക്ക് എത്തിച്ചു. മുരിങ്ങയില സൂപ്പ് പൊടി, മുരിങ്ങയില പൗഡർ,...
Read full story
ആലപ്പുഴ: ഓണസദ്യ ഒരുക്കാനായി ഓണാട്ടുകരയിലെ പച്ചക്കറികള്‍ വിപണിയിലേക്ക് എത്തി തുടങ്ങി. രണ്ടു ദിവസങ്ങളിലായി 32 ടണ്‍ പച്ചക്കറികളാണ് ചാരുംമൂട് കാര്‍ഷിക ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും കയറ്റി അയച്ചത്. എത്തക്കായക്കാണ് ആവശ്യക്കാര്‍ ഏറെയും. 6.8 ടണ്‍ ഏത്തക്കായയാണ് ഇവിടെ നിന്നും കയറ്റി...
Read full story