തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലാ പി ജി പ്രവേശന നടപടി നീളുന്നതായി പരാതി. ഒരു കുട്ടം വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയുടെ അനാസ്ഥ ചോദ്യം ചെയ്ത് പരാതി നല്‍കിയിരിക്കുന്നത്. ഇതുമൂലം കേരളത്തില്‍ പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ അവസരം തന്നെയാണ് നിഷേധിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചുണ്ടിക്കാട്ടി. എം.എസ്സി. അഗ്രികള്‍ച്ചറല്‍/...
Read full story