അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച്
റിപ്പോര്‍ട്ട്

അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച്

By ന്യൂസ് ഡെസ്ക് March 9, 2023
കാസർകോട്: ഇസ്ലാമിക നിയമങ്ങൾ ജീവിതത്തിൽ മുറപോലെ കൊണ്ടു നടക്കുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തി സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് രണ്ടാമത് വിവാഹം നടത്തുന്നത് വിരോധാഭാസമാണെന്ന് കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച്. അഡ്വ. ഷുക്കൂർ തന്റെ ദാമ്പത്യത്തിന്റെ 28-ാം വർഷത്തിൽ സ്‌പെഷ്യൽ...
Read full story
കാസർകോട്: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശത്തില്‍ ജില്ലാ നിയമ സേവന അതോറിറ്റി കാസറഗോഡ്, ഹോസ്ദുര്‍ഗ് എന്നീ കോടതി കേന്ദ്രങ്ങളില്‍ മാര്‍ച്ച് 12 നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. അദാലത്തിന്റെ ഭാഗമായി പ്രീടോക്കുകള്‍ നടത്തും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 138...
Read full story
കാസർകോട്: ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്ഥാപകദിനാഘോഷം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണര്‍ ജി.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. വിഷന്‍ 2021 ന്റെ ഭാഗമായി...
Read full story
കാസർകോട്: ടെണ്ടര്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

കാസർകോട്: ടെണ്ടര്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് September 26, 2021
കാസർകോട്: ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും സീല്‍ വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഒക്‌ടോബര്‍ അഞ്ചിന് നാല് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 0467 2204042
Read full story
കാസർഗോഡ്: ഭൂമി ലേലം
അറിയിപ്പുകള്‍

കാസർഗോഡ്: ഭൂമി ലേലം

By ന്യൂസ് ഡെസ്ക് July 3, 2021
കാസർഗോഡ്: ഹോസ്ദുർഗ് താലൂക്കിലെ കീക്കാൻ വില്ലേജിൽ റീ.സ.നമ്പർ 4/424 ൽപ്പെട്ട 0.0202 ഹെക്ടർ ഭൂമിയും അതിലെ വസ്തുക്കളും ആഗസ്റ്റ് 16 ന് രാവിലെ 11ന് പള്ളിക്കര വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04672204042
Read full story
മണ്ഡലങ്ങളിലൂടെ : കാഞ്ഞങ്ങാട്
റിപ്പോര്‍ട്ട്

മണ്ഡലങ്ങളിലൂടെ : കാഞ്ഞങ്ങാട്

By ന്യൂസ് ഡെസ്ക് March 3, 2021
കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, മടിക്കൈ, കോടോം-ബേളൂര്‍, കളളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം. 2011ലെ മണ്ഡലം പുനര്‍നിര്‍ണ്ണയെത്തുടര്‍ന്നാണ് കാഞ്ഞങ്ങാട് മണ്ഡലം രൂപീകരിച്ചത്. ഹോസ്ദുര്‍ഗ് പട്ടികജാതി സംവരണ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പഞ്ചായത്തുകളാണ് ഇതില്‍ ഉള്‍പ്പെട്ടവയിലേറെയും. 198 മെയിന്‍...
Read full story