ന്യൂഡല്‍ഹി: സംസ്‌കരിക്കാന്‍ ആളില്ലാത്തിതിനാല്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ കുന്നുകൂടുകയാണ്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ശ്മശാനങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ മോര്‍ച്ചറി മുഴുവന്‍ മൃതദേഹങ്ങളാണ്. ഇവയെല്ലാം തടിക്കഷണങ്ങള്‍ ഉപയോഗിച്ച് ദഹിപ്പിക്കാനുള്ള നടപടികളാണു നടക്കുന്നത്. ഡല്‍ഹിയിലെ ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയുടെ...
Read full story
മുംബൈ: സ്വവർഗ്ഗ അനുരാഗം നിയന്ത്രിക്കാനാവാതെ ഡോക്ടർ കൊറോണ ഐസൊലേഷൻ മുറിയിൽ കിടന്നിരുന്ന രോഗിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാണിച്ച സംഭവം കേസായി. മുംബൈയിലെ വോക്ഹാർട്ട് ആശുപത്രിയിൽ മെയ് മാസം ഒന്നാം തീയതി ആയിരുന്നു സംഭവം. ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് 2020 ഏപ്രിൽ 30ന് വിരമിച്ച കോവിഡ്-19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്ന ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ജീവനക്കാരുടെ സേവനം തുടർന്നും ലഭ്യമാക്കാൻ അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ്...
Read full story
വുഹാന്‍ ജനുവരി 25: ചൈനയില്‍ കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ അസുഖം ബാധിച്ചവരെ ചികിത്സിക്കാനായി പത്ത് ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് പ്രാദേശിക തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മ്മിച്ച അവധികാല കെട്ടിട സമുച്ചയത്തിനൊപ്പമാണ് ആശുപത്രി...
Read full story
കൊച്ചി ജനുവരി 24: ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്...
Read full story
ന്യൂഡല്‍ഹി ജനുവരി 4: രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ ഇന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെ മരണം 107 ആയി. ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ജെകെ ലോണ്‍ ആശുപത്രിയിലെത്തി. ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു....
Read full story
അപ്രതീക്ഷിതമായി മന്ത്രിയുടെ   ആശുപത്രി സന്ദർശനം
റിപ്പോര്‍ട്ട്

അപ്രതീക്ഷിതമായി മന്ത്രിയുടെ ആശുപത്രി സന്ദർശനം

By ന്യൂസ് ഡെസ്ക് October 24, 2019
ഭോപ്പാൽ ഒക്ടോബർ 24:മധ്യപ്രദേശ് പൊതുജനാരോഗ്യ, കുടുംബക്ഷേമ മന്ത്രി തുളസിറാം സിലാവത്ത് ബുധനാഴ്ച ജയ പ്രകാശ് ജില്ലാ ആശുപത്രിയിൽ പെട്ടെന്ന് പരിശോധന നടത്തി. വിഭവങ്ങൾ നന്നായി വിനിയോഗിക്കാൻ നിർദ്ദേശിച്ചു. ഡെങ്കി, ചിക്കുൻ‌ഗുനിയ, മലേറിയ, മറ്റ് ദീർഘകാല രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രി...
Read full story