. കോട്ടയം: എംസി റോഡിൽ കാർ കെഎസ്ആർടിസി ബസിലിടിച്ച് രണ്ടുപേർക്ക് ഗുരുതരപരിക്ക്. നവംബർ 2 ഞായറാഴ്ച പുലർച്ചെ ഒന്നിന് കോട്ടയം മണിപ്പുഴ ജംഗ്ഷനു സമീപത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ...
Read full story