പാലക്കാട് : മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.ഏപ്രിൽ 6 ഞായറാഴ്ച വൈകീട്ട് എട്ടോടെ കടയില്‍ നിന്ന്...
Read full story
തിരൂർ:പുറത്തൂര്‍,ചമ്രവട്ടം പ്രദേശങ്ങളില്‍ നടന്ന കാട്ടുപന്നി ആക്രമണത്തില്‍ വയോധികനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി വളവത്ത് കമ്മു(73),ചമ്രവട്ടം സ്വദേശി മാടമ്പത്തുപറമ്പ് മണി (58),കാലടി സ്വദേശി മുഹമ്മദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഏപ്രിൽ 3 വ്യാഴാഴ്ച രാവിലെ 8.30 ടെയാണ് കമ്മുവിനെ...
Read full story
കാട്ടുപന്നി വട്ടംചാടി; ബൈക്ക് യാത്രികന് പരിക്ക്
റിപ്പോര്‍ട്ട്

കാട്ടുപന്നി വട്ടംചാടി; ബൈക്ക് യാത്രികന് പരിക്ക്

By ന്യൂസ് ഡെസ്ക് February 9, 2025
കൊച്ചി: കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച്‌ യാത്രികന് പരിക്കേറ്റു.പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് വച്ച്‌ ഫെബ്രുവരി 8 രാത്രി 8നാണ് സംഭവമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ അഖില്‍...
Read full story
കൊല്‍ക്കത്ത: സഹപ്രവർത്തകരായ നാലുപേരെ കുത്തി പരിക്കേൽപ്പിച്ച ജീവനക്കാരൻ അറസ്റ്റിലായി .പശ്ചിമബംഗാള്‍ സർക്കാർ ജീവനക്കാരനായ അമിത് കുമാർ സർക്കാറാണ് സഹപ്രവർത്തകരെ കുത്തിയത്. ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെയാണ് ഇയാൾ ഓഫീസിലെത്തി നാല് ജീവനക്കാരെ കുത്തിയത്. പരിക്കേറ്റ ജയദേബ് ചക്രബർത്തി,ശാന്തനു ഷാ,സാർത്ത ലാത്തെ,ഷെയ്ഖ് സതാബുള്‍...
Read full story
അബുജ: നൈജീരിയയില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച്‌ പ്രദേശവാസികളായ 80 പേർ മരിച്ചു..നോർത്ത് സെൻട്രല്‍ സ്റ്റേറ്റായ നൈജറിലെ ഹൈവേയിലാണു സംഭവം. സ്ഫോടനം നടന്ന ഡിക്കോയിലെ നൂറോളം പേർക്ക് പൊള്ളലേറ്റതായി നൈജീരിയൻ പ്രസിഡന്‍റ് ബോല ടിനുബു പറഞ്ഞു. മറിഞ്ഞ ടാങ്കറില്‍നിന്നുപെട്രോള്‍ കൊണ്ടുപോകാനായി...
Read full story
റിപ്പോര്‍ട്ട്

ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണംത്തിൽ 51 കാരന് പരിക്ക്

By ന്യൂസ് ഡെസ്ക് January 13, 2025
ഉടുമ്പന്നൂർ: ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്. ഉപ്പുകുന്ന് മുറംകെട്ടി പാറയ്ക്കു സമീപം താമസക്കാരനായ പൊന്തൻപ്ലായ്ക്കല്‍ പി.ആർ.രാജനാണു (51) പരിക്കേറ്റത്. ജനുവരി 13 ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.വളർത്തുനായയുടെ നിർത്താതെയുള്ള കുര കേട്ട് വീട്ടുമുറ്റത്തിറങ്ങിയ രാജനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു....
Read full story
റിപ്പോര്‍ട്ട്

യു.എസില്‍ വിമാനം തകര്‍ന്നു വീണ് രണ്ട് പേർ മരിച്ചു

By ന്യൂസ് ഡെസ്ക് January 4, 2025
വാഷിങ്ടണ്‍: . യു.എസില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ട് പേരാണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണകാലിഫോര്‍ണിയയില്‍ കെട്ടിടത്തില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നതെന്ന് പൊലീസ് അറിയിച്ചു. കാലിഫോര്‍ണിയയിലെ ഫുള്ളെര്‍ട്ടണിലെ 2300 റെയ്മര്‍ ബ്ളോക്കിലാണ് വിമാനം തകര്‍ന്നു വീണത്.2024 ഡിസംബറില്‍ തുടങ്ങിയ വിമാനാപകടങ്ങളുടെ...
Read full story