ഇടുക്കി : ഡിറ്റിപിസിയുടെ ആഭിമുഖ്യത്തില്‍ ചെറുതോണി പാറേമാവില്‍ ഹോട്ടല്‍ മഹാറാണി പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ്.എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലക്ക് ഹോട്ടല്‍ മഹാറാണിയുടെ പ്രവര്‍ത്തനംകൂടുതല്‍ കരുത്താകുമെന്ന് എം. പി പറഞ്ഞു. ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്...
Read full story