റിപ്പോര്‍ട്ട്

കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു

By ന്യൂസ് ഡെസ്ക് February 14, 2026
കൊല്ലം : കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവകി 13 ന് രാവിലെ 11നായിരുന്നു സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ...
Read full story
കൊ​ല്ലം: മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. നീ​രാ​വി​ൽ കു​ള​ങ്ങ​ര വീ​ട് രാ​ധാ​മ​ണി(53) ആ​ണ് മ​രി​ച്ച​ത്. ഫെബ്രുവരി 4 ബുധനാഴ്ച രാ​വി​ലെ ആ​റുമണിയോടെ മു​റ്റ​മ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വം. ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യാ​ണ് രാ​ധാ​മ​ണി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ. മ​ക​ൾ: ര​മ്യ.
Read full story
പാലക്കാട്: അട്ടപ്പാടി ബൊമ്മിയാംപടിയിൽ വീട്ടുമുറ്റത്ത് ഭീതി പരത്തി കാട്ടാന. ജൂൺ 27 വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മോഴയാന ബൊമ്മയാംപ്പടിയിൽ ഗണേശൻ്റെ വീട്ടുമുറ്റത്തെത്തിയത്. അര മണിക്കൂറോളം ആന വീട്ടുമുറ്റത്ത് നിലയുറപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ വീടിനുള്ളിൽ വയോധികരും കുട്ടിയുമുൾപ്പടെ...
Read full story