അമല: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. താമസക്കാര്‍ കഷ്ടിച്ച് രക്ഷപെട്ടു. വന്‍ ദുരന്തമാണ് ഒഴിവായത്. അമല നഗര്‍ വിലങ്ങന്‍ സ്‌റ്റോപ്പിന് സമീപമുളള ചൂരക്കാട്ടുകര കുന്നത്ത് ചന്ദ്രന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീടിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഒരു മുറിക്കുളളില്‍ ഗര്‍ത്തം രൂപപ്പെട്ടു....
Read full story
മിന്നലേറ്റ് വീട് കത്തി നശിച്ചു
റിപ്പോര്‍ട്ട്

മിന്നലേറ്റ് വീട് കത്തി നശിച്ചു

By ന്യൂസ് ഡെസ്ക് March 14, 2021
കറ്റാനം: മിന്നലേറ്റ് വീട് കത്തി നശിച്ചു. കറ്റാനം ഇലിപ്പക്കുളം നാമ്പുകുളങ്ങര പുളിമൂട്ടില്‍ ദേവകിയമ്മയുടെ വീടാണ് 13/03/21 ശനിയാഴ്ച രാത്രിയുണ്ടായ മിന്നലേറ്റ് തീപിടിച്ച്‌ നശിച്ചത്. രാത്രി 8 മണിയ്ക്കായിരുന്നു സംഭവം. മഴയോടൊപ്പം ഉണ്ടായ മിന്നലില്‍ തടികൊണ്ടു നിര്‍മിച്ച നാലുകെട്ട് വീടിന്റെ ഓടിട്ട മേല്‍ക്കൂര...
Read full story
ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു
റിപ്പോര്‍ട്ട്

ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു

By ന്യൂസ് ഡെസ്ക് December 8, 2020
മുതുകുളം: കഴിഞ്ഞ ഞായറാഴ്ച (6/12/2020)രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു. ആറാട്ടുപുഴ വട്ടച്ചാല്‍ താച്ചയില്‍ കിഴക്കതില്‍ സുഗതയുടെ വീടാണ് തകര്‍ന്നത്. ലൈഫ് പദ്ധതിയില്‍ സുഗത വീടിന് അപേക്ഷ വച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. വിധവയായ സുഗത അയല്‍ വീട്ടിലണ് അത്രിയുറങ്ങന്നത്. അതുകൊണ്ടുതന്നെ സംഭവസമയം...
Read full story