ബീജിങ്: മുന്‍ സ്റ്റാര്‍ബക്‌സ് ചെയര്‍മാന്‍ ഹോവാര്‍ഡ് ഷുള്‍ട്‌സിനോട് വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ്. ചൈന-യുഎസ് സാമ്പത്തിക, വാണിജ്യ സഹകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ സജീവമായി പങ്കാളിയാവാനാണ് ഷുള്‍ട്‌സിന്റെ ഒരു സന്ദേശത്തിന് മറുപടിയായി ജിന്‍പിംഗ് വ്യക്തമാക്കിയത്. സ്റ്റാര്‍ബക്‌സ്...
Read full story