റിപ്പോര്‍ട്ട് സെക്രട്ടറി അജി കൃഷ്ണന്റെ അറസ്റ്റ്: പ്രതികാര നടപടിയെന്ന് എച്ച്ആർഡിഎസ്, കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപണം By ന്യൂസ് ഡെസ്ക് • July 13, 2022 കൊച്ചി : ആദിവാസിയെ കയ്യേറ്റം ചെയ്ത് ഭൂമി തട്ടിയെടുത്തുവെന്ന കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 2022 ജൂലൈ 12 ന് വൈകുന്നേരം 4 മണി മുതൽ... Read full story