അട്ടപ്പാടി: എൻജിഒ എച്ച്ആർഡിഎസിനെതിരെ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ കേസെടുത്തു. സ്വപ്ന സുരേഷിനു ജോലി നൽകിയ സ്ഥാപനമാണ് എച്ച്ആർഡിഎസ്. അട്ടപ്പാടിയിൽ ആദിവാസികൾക്കു നൽകിയ വീടുകൾ വാസയോഗ്യമല്ലെന്ന പരാതിയിലാണു കേസ്. ആദിവാസിഭൂമി പാട്ടത്തിനെടുത്തു നിർമാണം നടത്താനുള്ള നീക്കവും പരിശോധിക്കും. കലക്ടറും ജില്ലാ പൊലീസ് മേധാവിയും...
Read full story