ഹൃത്വിക് റോഷന്റെ കൂടെയുള്ള അജ്ഞാത സുന്ദരി ആര് ?
റിപ്പോര്‍ട്ട്

ഹൃത്വിക് റോഷന്റെ കൂടെയുള്ള അജ്ഞാത സുന്ദരി ആര് ?

By ന്യൂസ് ഡെസ്ക് January 31, 2022
മുംബൈയിലെ പ്രശസ്തമായ ജാപ്പനീസ് ഹോട്ടലില്‍ ഡിന്നര്‍ ഡേറ്റിന് എത്തിയ ഹൃത്വിക്കിന്റെ കൈയും പിടിച്ചിറങ്ങിയ ആ അജ്ഞാത സുന്ദരി ആര് എന്ന ചോദ്യത്തിന് മറുപടിയായി അത് നടി സബ അസാദ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭക്ഷണം കഴിച്ചതിനു ശേഷം സബയുടെ കൈപിടിച്ച്‌ പുറത്തേക്ക്...
Read full story
വിക്രം വേദയുടെ തമിഴ് സംവിധായകരായ പുഷ്കർ ,ഗായത്രി എന്നിവർ ഈ ചിത്രത്തിന്റെ തന്നെ ഹിന്ദി റീമേക്കിൽ ഋത്വിക് റോഷനും സെയ്ഫ് അലി ഖാനും മുഖ്യവേഷങ്ങളിൽ എത്തുന്നു. തമിഴിൽ വിജയ് സേതുപതി അവതരിപ്പിച്ച ഗ്യാംഗ്സ്റ്റർ ഉടെ കഥാപാത്രത്തിലൂടെ ഹിന്ദിയിൽ ഋതിക്റോഷനും മാധവൻ അവതരിപ്പിച്ച...
Read full story