റിപ്പോര്‍ട്ട്

മാമലകണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു

By ന്യൂസ് ഡെസ്ക് March 31, 2025
കോതമം​ഗലം : ഇന്നലെ (മാർച്ച് 30) പുലർച്ചെകോതമം​ഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു. താലിപ്പാറ മാവിൻചുവട് കോട്ടയ്‌ക്കകത്ത് ഡെനീഷ് ജോസഫിന്റെയും പരുന്തുംപ്ലാക്കല്‍ റോസമ്മയുടെയും വീടുകളാണ് തകർന്നത്.കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ 10, 11-ാം വാർഡുകളിലുള്‍പ്പെടുന്ന മാമലക്കണ്ടത്തിലാണ് സംഭവം....
Read full story
പീരുമേട്: ഗ്രാമ്പി പ്രദേശത്ത് കണ്ട കടുവയെ മയക്കുവെടി വെച്ച്‌ തേക്കടിയിലേക്ക് മാറ്റി ചികിത്സ നൽകുമെന്ന് വനംവകുപ്പ് .ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് മാർച്ച് 15 വൈകിട്ട് ആറര വരെയും ദൗത്യം തുടർന്നു.ഗ്രാമ്പി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപത്താണ് കടുവ ഇറങ്ങിയതെന്ന്...
Read full story
പീരുമേട് : നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളില്‍ നിന്നും മനുഷ്യനു സംരക്ഷണം നല്‍കുന്നതിനു പ്രാധാന്യം നല്‍ക്കുന്ന നിയമനിർമ്മാണം നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ തയ്യാറാകണമെന്ന് എസ്.എൻ. ഡി .പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ആവശ്യപ്പെട്ടു. വള്ളക്കടവ് ശാഖയുടെ...
Read full story
വിതുര:.വിതുര പഞ്ചായത്തിലെ തേവിയോട്, മണിതൂക്കി വാർഡുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ കൂറ്റൻ ഒറ്റയാൻ ഇറങ്ങി മണിക്കൂറുകളോളം ഭീതിയും നാശവും പരത്തി. മൂന്നാംനമ്പർ, ഗണപതിപാറ, മിടാലം, ചിറ്റാർ എട്ടേക്കർ, കുണ്ടയം മേഖലകളിലാണ് കഴിഞ്ഞ ദിവസം സന്ധ്യയോടെ...
Read full story
ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി
റിപ്പോര്‍ട്ട്

ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

By ന്യൂസ് ഡെസ്ക് March 14, 2025
ഇടുക്കി | ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് കണ്ടെത്തി. കടുവ തീര്‍ത്തും അവശനിലയിലാണെന്ന് കോട്ടയം ഡി എഫ് ഒ. എന്‍ രാജേഷ് പറഞ്ഞു. .കടുവയുടെ കാലിനേറ്റ പരുക്ക് ഗുരുതരമാണ്. സഞ്ചരിക്കാനാവാത്ത നിലയിലാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂടിന് 300...
Read full story
കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. .മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്താനും...
Read full story
വൈത്തിരി : ജനവാസ മേഖലയിലേക്കു വീണ്ടും കാട്ടുപോത്തിറങ്ങി. കഴിഞ്ഞ ദിവസം വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും എത്തിയ കാട്ടുപോത്താണ് വീണ്ടും കാട് വിട്ട് പുറത്തെത്തിയത്. മാർച്ച് 4 ചൊവ്വാഴ്ച കാട്ടുപോത്ത് ചേലോട്, വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ എന്നീ പ്രദേശങ്ങളിലേക്കാണ് എത്തിയത്. മണിക്കൂറുകളോളം ഇത്...
Read full story
വെള്ളനാട്: വെള്ളനാട് പഞ്ചായത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പകല്‍ സമയങ്ങളിലും നാട്ടിലിറങ്ങി നടക്കാൻ ആളുകള്‍ ഭയപ്പെടുന്ന അവസ്ഥയാണ്. വെള്ളിയന്നൂർ, ചാങ്ങ, കിടങ്ങുമ്മല്‍, കണ്ണമ്പള്ളി, ആശാരിമൂല, വെള്ളൂർക്കോണം തുടങ്ങിയ മേഖലകളിലാണ് കാട്ടുപന്നി ശല്യം അതിരൂക്ഷം. കഴിഞ്ഞയാഴ്ച വെളിയന്നൂർ സ്വദേശികളായ പ്ലാവിള തടത്തരികത്ത് വീട്ടില്‍...
Read full story
റിപ്പോര്‍ട്ട്

കാട്ടാന ആക്രമണം.: വീട്ടമ്മ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

By ന്യൂസ് ഡെസ്ക് February 27, 2025
കോതമം​ഗലം :തട്ടേക്കാട് കൂട്ടിക്കല്‍ ഭാഗത്ത് പശുവിനെ മാറ്റിക്കെട്ടാൻ പോയ വീട്ടമ്മ ഒരു കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാട്ടാന അടുത്തേക്ക് പാഞ്ഞടുത്തതോടെ വീട്ടമ്മ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ആനയുടെ കുത്തേറ്റ് പശുവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ(ഫെബ്രുവരി 26) ഉച്ചയ്ക്ക്...
Read full story
അടിമാലി: വേനല്‍ കനത്തതോടെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വന്യമൃഗങ്ങളുടെ കാടിറക്കം തടയുന്നതിന്റെ ഭാഗമായി വനത്തിനുള്ളില്‍ തന്നെ മൃഗങ്ങള്‍ക്ക് കുടിവെള്ളം ഒരുക്കാന്‍ വനപാലകര്‍ ശ്രമം നടത്തി. വന്യജീവികള്‍ക്ക് ജനവാസമേഖല കടന്ന് ദൂരെയുള്ള പെരിയാറ്റിലേക്കെത്താതെ തന്നെ വെള്ളം ലഭ്യമാക്കുന്നതിനായാണ് ഈ സംരംഭം നടപ്പാക്കിയത്. മൂന്നാര്‍...
Read full story