കൊച്ചി: വഖഫ്നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്ന് മുനമ്പം വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ചങ്ങനാശേരി നിയുക്ത ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍ .ചെറായി മുനമ്പം പ്രദേശം വഖഫിന്‍റേതല്ല, അത് വഖഫ് ഭൂമിയല്ല. വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്‍റെ പേരില്‍ ജനങ്ങളോടു കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകളും നയങ്ങളും...
Read full story