തൃശ്ശൂർ: മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ രണ്ട് അങ്കണവാടികളില്‍ വൈദ്യുതി എത്തി. കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന വരന്തരപ്പിള്ളി പഞ്ചായത്ത് 13 ആം വാര്‍ഡിലെ 97 ആം നമ്പര്‍, 12 ആം വാര്‍ഡിലെ 99 ആം...
Read full story