ലക്നൗ: തന്നെപ്പോലെയുള്ളവരെയല്ല തടവിലിടേണ്ടത്, കർഷകരെ കാറിടിച്ച് കയറ്റി കൊന്നവനെയാണെന്ന് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് പൊലീസ് കരുതൽ തടവിലാക്കി 28 മണിക്കൂർ കഴിഞ്ഞ ശേഷം സ്വകാര്യ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ വിമർശനം. അറസ്റ്റിനെ തുടർന്ന് നിരാഹര സമരം തുടങ്ങിയിരിക്കുകയാണ് പ്രിയങ്ക. പ്രതിപക്ഷ...
Read full story
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെ 07/06/21 തിങ്കളാഴ്ച ദ്വീപ് നിവാസികളുടെ ജനകീയ നിരാഹാര സമരം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിടും. അഡ്മിനിട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ 12 മണിക്കൂറാണ് നിരാഹാരം. ദ്വീപിലെ ബിജെപി ഘടകത്തിന്റെയും പിന്തുണ...
Read full story
തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുമ്പില്‍ നിരാഹാരമനുഷ്ടിക്കുന്ന ഷാഫി പറമ്പിലിനേയും ശബരി നാഥിനേയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. രണ്ടുപേരുടേയും ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണിത്.22.02.2021 തിങ്കളാഴ്ച ഉച്ചയോടെ ഡോക്ടര്‍മാരുടെ സംഘം സമര പന്തലിലെത്തി ഇരുവരേയും പരിശോധിച്ചിരുന്നു. ഇവരുടെ...
Read full story
അഹമ്മദ്നഗര്‍: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഇന്നുമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍നിന്നു സാമൂഹികപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പിന്മാറി. ഡല്‍ഹിയിലെ കര്‍ഷക സമരത്തെയും ഹസാരെ തള്ളിപ്പറഞ്ഞു. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പാലിക്കുന്നില്ലെന്നും ഹസാരെ വ്യക്തമാക്കി. മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ...
Read full story
ന്യൂഡൽഹി: കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉറച്ച തീരുമാനം എടുത്തില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് സാമൂഹിക പ്രവർത്തകൻ അണ്ണ ഹസാരെ. തന്റെ ജീവിതത്തിലെ അവസാന പ്രതിഷേധം 2021 ജനുവരിയിൽ ആരംഭിക്കുമെന്ന് ഹസാരെ പറഞ്ഞു. തന്റെ പ്രക്ഷോഭത്തെക്കുറിച്ച് കേന്ദ്രത്തെ...
Read full story
ന്യൂ ഡല്‍ഹി: കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുന്നു. എല്ലാ സമരകേന്ദ്രങ്ങളും ഇന്നുമുതല്‍ റിലേ നിരാഹാര സമരം തുടങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. സമരത്തിന്റെ ഭാഗമായി ഓരോ ദിവസവും 11 പേര്‍ നിരാഹാരമിരിക്കും, മുന്‍ പ്രധാന മന്ത്രി ചൗധരി...
Read full story
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായി സമരം നടത്തുന്ന കർഷകർ തിങ്കളാഴ്ച (14/12/2020) രാവിലെ മുതൽ ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ ഉപവാസ സമരം ആരംഭിച്ചു. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഉപവാസം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപവാസ സമരത്തിൽ...
Read full story