തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ഓഫീസിലാക്കിയിട്ട് മടങ്ങിയ ഭര്‍ത്താവിന് പോലീസ് മര്‍ദ്ദനം. താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റ് പരപ്പനങ്ങാടി സ്വദേശി മേഖയെ രാവിലെ 9.30ന് ടൗണില്‍ എത്തിച്ച് മടങ്ങുകയായിരുന്നു ഭര്‍ത്താവ് പ്രമോദ്. ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ പരപ്പനങ്ങാടി ടൗണില്‍ എത്തിയശേഷം...
Read full story