ഈറോഡ്: കോവിഡ് ബാധിച്ച് മരിച്ച ആളിന്റെ ഭാര്യയും രണ്ട് മക്കളും വിഷം ഉളളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ മാങ്ങാടിയില്‍ താമസിച്ചിരുന്ന പരേതനായ ഭാസ്‌കറിന്‍റെ ഭാര്യ നിത്യ(37) .മകള്‍ മഹതി(11) മകന്‍ യാഥവ് കൃഷ്‌ണന്‍(6) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. 2021...
Read full story