ആലപ്പുഴ : പഞ്ചായത്തു തലത്തിൽ കോവിഡ് പരിശോധന കൂട്ടാൻ നിർദ്ദേശിച്ച് ജില്ല ആസൂത്രണ സമിതി യോഗം. ജില്ല പഞ്ചായത്ത് പ്രസിഡന്റെ കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ലക്ഷണങ്ങൾ ഇല്ലാത്തവരേയും പരിശോധനക്ക് വിധേയമാക്കാം. എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് 200 പരിശോധനകൾ നടത്തണം. ടെസ്റ്റ്...
Read full story